ഒരാളെ പോലെ ഏഴു പേരുംഒമ്പത്പേരും ഒക്കെ ഉണ്ടാവും എന്ന് കുഞ്ഞുനാളില്‍ കഥകളില്‍ കേട്ടിട്ടുണ്ട്.പില്കാലത്ത് സിനിമകളിലും കണ്ടിട്ടുണ്ട് ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍.കഥകള്‍ക്കും സിനിമകള്‍ക്കും അപ്പുറത്ത് രൂപസാദൃശ്യമുള്ളവരെ ഇരട്ടകളായി പിറന്നവരെ അല്ലാതെ അധികമൊന്നും കണ്ടിട്ടില്ലായിരുന്നു. Rajesh Babu ഈ ചിത്രങ്ങള്‍ അയക്കുന്നത് വരെ അങ്ങനെ ഉണ്ടാവുമെന്ന് വിശ്വസിച്ചിരുന്നില്ല.പക്ഷെ സത്യായിട്ടും എനിക്ക് പോലും തോന്നി പോയി ഒറ്റനോട്ടത്തില്‍ ഇയാള്‍ ഞാനാണെന്ന്.
അജ്ഞാതനായ സുഹൃത്തേ,ലോകത്തിന്റെ ഏതു ഭാഗത്ത് ആണെങ്കിലും നീയും കുടുംബവും സന്തോഷത്തില്‍ ആയിരിക്കട്ടെ,നന്മയില് ആയിരിക്കട്ടെ....
സ്നേഹം
പ്രാര്‍ത്ഥന
അജ്ഞാതനായ സുഹൃത്തേ,ലോകത്തിന്റെ ഏതു ഭാഗത്ത് ആണെങ്കിലും നീയും കുടുംബവും സന്തോഷത്തില്‍ ആയിരിക്കട്ടെ,നന്മയില് ആയിരിക്കട്ടെ....
സ്നേഹം
പ്രാര്‍ത്ഥന


അത്ഭുതമായിരിക്കുന്നല്ലോ!!!
ReplyDeleteഎന്താല്ലേേ?!!
ReplyDeleteഅല്‍ഭുതം............
ReplyDelete