എന്‍റെ വോട്ട്


ഖലീഫ ഉമറിന്‍റെ ചരിത്രം വായിക്കുന്നതിനിടയില്‍ ഒരു താളില്‍ നിന്ന്‍ ഇങ്ങനെ അറിയാം പറ്റും.
പാലില്‍ വെള്ളം ചേര്‍ക്കാന്‍ ആവശ്യപ്പെട്ട ഉമ്മയോട് കുഞ്ഞു മോള്‍ പറയുന്നുണ്ട"ഉമര്‍ അറിഞ്ഞാല്‍ ശിക്ഷ ഭീകരം ആയിരിക്കും."
രാവിന്റെ ഈ മറവില്‍ മോളെ ഉമര്‍ ഇതെവിടുന്ന്‍ അറിയാനാ എന്ന്‍ ചോദിച്ച ഉമ്മയോട് മകള്‍ പറയുന്നത് ഉമ്മാ...ഖലീഫ ഉമര്‍ അറിയില്ലായിരിക്കും.പക്ഷെ ഉമറിന്‍റെയും നമ്മുടെയും നാഥനായ അല്ലാഹു അറിയാതിരിക്കില്ലല്ലോ.
പടപ്പുകളുടെ ഒളിനോട്ടങ്ങള്‍ക്ക് അപ്പുറം പടച്ചവനെ പേടിക്കുന്ന ഒരുത്തനായിരിക്കും #എന്റെവോട്ട്
Share:

2 comments:

  1. നന്മ ചെയ്യുന്നവന് വോട്ട്.
    ആശംസകള്‍

    ReplyDelete
  2. എങ്കില്‍ വോട്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായേക്കാം!!

    ReplyDelete

Facebook Profile

Popular Posts

Followers

Recent Posts