പോക്കുവെയിലിലെ തോന്നല്‍....

    ഇന്ന്‍ പോക്കുവെയിലിന്റെ നേരത്താണ് ഞമ്മക്കും ഒരു ബ്ലോഗ്‌ ഉണ്ടല്ലോ എന്നോര്‍മ വന്നത്....അപ്പന്നെ തീരുമാനിച്ച് ഇന്ന്‍ മുതല്‍ കൊറച്ചീസം ബ്ലോഗില്‍ ഒന്ന്‍ സജീവം ആകണം എന്ന്‍.കുറച്ചു കാലം മുമ്പ് വരെ സജീവമായി ബ്ലോഗുകള്‍ വായിക്കുകയും ചിലയിടങ്ങളില്‍ ഒക്കെ കമന്റ് ഇടുകയും ചെയ്തിരുന്നു.ഫെയ്സ്ബുക്കിന്റെ മായാലോകം വന്നപ്പോ പിന്നെ അവിടെയായി കളികള്‍....
      ഒരുപാട് നീട്ടി എഴുതാനുള്ള കഴിവുകള്‍ ഒക്കെ പോയിരിക്കുന്നു....ശഹബാസിനേം ഉംബായിയും കേട്ടിട്ടും എഴുതാനൊന്നും കിട്ടുന്നില്ല.ന്നാലും ബടൊക്കെ കൊറച്ചീസം കരങ്ങാന്ന്‍ ഒരു തോന്നല്‍.
പോക്കുവെയിലിന്റെ സുഖത്തില്‍ തോന്നിയ ഈ ഒരു ചിന്ത,നട്ടുച്ച വെയിലിന്‍റെ ചൂടില്‍ കരിഞ്ഞു പൊയിക്കൂടായി ഇല്ല......
Share:

4 comments:

 1. കരിഞ്ഞുപോകരുത്.......
  ആശംസകള്‍

  ReplyDelete
 2. പോയിച്ചെന്ന് ബ്ലോഗെഴുത്..... :D

  ReplyDelete
 3. ബ്ലോഗിനെ മറന്നുപോയാരുന്നു അല്ലേ??!!

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts