ചില ചിന്തകള്‍


                                                          ബാബരി മസ്ജിദ്‌
                                                   അസിം ത്രിവേദി
                                                         ബിനായക്‌ സെന്‍        
മഅദനി
                                                         ഇറോം ശര്‍മിള

നിഷേധിക്കപെടുന്ന നീതി.......തുടരുന്ന പോരാട്ടങ്ങള്‍.....
പിടകുന്ന നെഞ്ചുമായും വിറകുന്ന ചുണ്ടുകളോടും കൂടി ആവേശത്തോടെ ഇന്ത്യക്കാരന്‍ എന്ന്‍ ഉറക്കെ പറയുമ്പോഴും നേരും നെറിയും നട്ടെല്ലുമില്ലാത്ത ഭരണാധികാരികളുടെ,ന്യായാധിപന്മാരുടെ നാട്ടുകരനെന്ന്‍ പറയാന്‍ ലജ്ജ തോന്നാറുണ്ട്.
Share:

7 comments:

 1. നീതി എന്നത് ഇന്ന് ഭരണാധികാരികളുടെ ഔദാര്യമാണ്‌.ചില വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും.

  ReplyDelete
 2. നീതി ചിലര്‍ക്ക് ചിലര്‍ നല്‍കുന്ന ഔദാര്യമെന്ന പക്ഷപാതിത്വ മനോഗതി മാറിവരുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete
 3. നിയമം നിയമത്തിന്റെ വഴിക്കല്ല മറ്റു പലരുടെയും വഴിക്കാണ് നീങ്ങുന്നത്

  ReplyDelete
 4. നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്നതും
  വേദനാ ജനകം ...!!

  ReplyDelete
 5. ബ്യൂറോക്രസിയോ,ലെജിസ്ലേറ്റിവോ ഒന്നുമല്ല ജ്യുഡീഷറിയാണ് ഏറ്റവും കൂടുതല് അഴിമതികൊണ്ട് മൂടിയിരിക്കുന്നത്

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts