ചില ചിന്തകള്‍
ബാബരി മസ്ജിദ്
അസിം ത്രിവേദി
ബിനായക് സെന്‍
മഅദനി
ഇറോം ശര്‍മിള
നിഷേധിക്കപെടുന്ന നീതി.......തുടരുന്ന
പോരാട്ടങ്ങള്‍.....
പിടകുന്ന നെഞ്ചുമായും വിറകുന്ന ചുണ്ടുകളോടും കൂടി
ആവേശത്തോടെ ഇന്ത്യക്കാരന് എന്ന് ഉറക്കെ പറയുമ്പോഴും നേരും നെറിയും
നട്ടെല്ലുമില്ലാത്ത ഭരണാധികാരികളുടെ,ന്യായാധിപന്മാരുടെ നാട്ടുകരനെന്ന് പറയാന്‍
ലജ്ജ തോന്നാറുണ്ട്.