മഹദ്‌വചനം


വായിച്ചപ്പോ ഇഷ്ടായ ഒരു മഹദ്‌വചനം ഇവിടെ ഷെയര്‍ ചെയ്യുന്നു

"ജീവിതത്തിലൊരിക്കല്‍ കാരാഗ്രഹം കാണുക ദൈവം താങ്കള്‍ക്കെകിയ സ്വാത്രന്ത്യത്തിന്റെ വിലയറിയാം
.
ആയുസിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക.ദൈവം നല്‍കിയ നീതി നിഷ്ടയുടെ മഹത്വം മനസ്സിലാവും...
.
മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക.ദൈവം നിങ്ങള്‍ക്കരുളിയ ആരോഗ്യത്തിന്‍റെ അനുഗ്രഹം ഗ്രഹിക്കാം
.
ആഴ്ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക.പ്രപഞ്ചനാഥന്‍ താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം
.
ദിവസത്തിലൊരിക്കല്‍ ഗ്രന്ഥാലയം സന്ദര്‍ശിക്കുക.ഈശ്വരന്‍ താങ്കള്‍ക്കെകിയ ചിന്താശക്തിയുടെ ചൈതന്യം അറിയാം
.
അനുനിമിഷം സ്രഷ്ടാവുമായി ബന്ധപ്പെടുക.അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും
                                                                           ഡോ:മുസ്തഫാസ്സിബാഇ
Share:

8 comments:

 1. നല്ല ചിന്തകള്‍ റയീസ്,ഷെയര്‍ ചെയ്തതിനു നന്ദി.

  ReplyDelete
 2. സന്തോഷവും നന്ദിയും ..കൂടെ ശുഭ ദിനവും റയീസ്

  ReplyDelete
 3. നല്ല ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.
  ആശംസകളോടെ

  ReplyDelete
 4. വളരെ ചിന്തനീമായ മഹത് വചനങ്ങള്‍!!,!!

  ReplyDelete
 5. നല്ല ചിന്തകള്‍ ...നന്ദി റയീസ്

  ReplyDelete
 6. ഈ വരികള്‍ കാലകരണപ്പെടാത്ത
  ഉണര്‍ത്തു പാട്ടാണ് ....അഭിനന്ദനങ്ങള്‍ .

  ReplyDelete
 7. വളരെ നന്ദി ,,,,,,,,

  ReplyDelete
 8. വളരെ നന്ദി ......

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts