കുറച്ച് കാലത്തേക്കെങ്കിലും ബ്ലോഗിന്റെ ലോകത്ത് ചെറിയ രീതിയിലെങ്കിലും ഞാന്‍ ഉണ്ടായിരുന്നു. ഇനി ഒരു ഇടവേള. തിരിച്ച് വരുമോ എന്നോ എപ്പോള്‍ വരും എന്നോ പറയാനാകാത്ത ഒരു പിന്മടക്കം. സുഹൃത്തുക്കളുടെ പോസ്റ്റുകളോ മെയിലുകളോ വായിക്കുവാനോ മറുപടി നല്കുവാനോ ഇനി നിരന്തരം സാധിച്ചു എന്നു വരില്ല.
എങ്കിലും,
9746261638
9744017182 എന്നീ നമ്പറുകളില്‍ ഞാനുണ്ടാകും.
ബന്ധപ്പെടുക.
പ്രാര്‍ത്ഥിക്കുക.
ഇടവേള കഴിഞ്ഞ് തിരിച്ച് വരൂ,
ReplyDeleteസര്വശക്തന് തുണയ്ക്കട്ടെ,
പ്രാര്‍ത്ഥനയോടെ,
സ്വന്തം അജിത്ത്.
aashamsakal ..Take rest
ReplyDeleteപ്രിയ റയീസ്, എല്ലാം അല്ലാഹുവിന്റെ തീരുമാനം, നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്ന് ഉറച്ചു വിശ്വസിക്കുന്ന നമുക്ക് അവന്റെ സഹായം എപ്പോഴുമുണ്ടാകും... നമുക്ക് പ്രാർത്തിക്കാം, അവൻ തന്ന രോഗത്തെ ഭേതമാക്കാൻ അവനെക്കൊണ്ട് സാധിക്കും.. തീർച്ച . ഉറച്ച മനസ്സോടെ മുന്നേറുക.. നാഥൻ അനുഗ്രഹിക്കും..
ReplyDeleteവിപുലമായ ബ്ലോഗ് സൌഹൃദങ്ങളെ മറവിയുടെ ഗര്‍ത്തത്തിലേക്ക് തള്ളിയിടാതിരിക്കാന്‍ ഇടക്കൊക്കെ ഒന്ന് മുഖം കാണിക്കുക.
ReplyDeleteസുഖദുഖങ്ങളില് ഞങ്ങള്‍ കൂടെയുണ്ട്..
എങ്കിൽ ഏറെ വൈകാതെ തിരിച്ചെത്തുക, ആശംസകൾ!
ReplyDeletev r waiting for ur wordz.....pettennu thirichu varoo
ReplyDeleteപ്രാര്‍ത്ഥനയോടെ..
ReplyDeleteഎന്റെയും പ്രാര്‍ത്ഥനയുണ്ടാവും..
ReplyDeleteഎത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ കഴിയട്ടെ... ആശംസകള്‍ ...
ReplyDeleteപ്രാര്‍ത്ഥന
ReplyDeleteപ്രാര്‍ഥനകള്‍ ,,
ReplyDelete