സ്വാഗതം....


Share:

23 comments:

 1. ആഹാ ഉണ്ണിക്കോഴികള്‍

  ReplyDelete
 2. ഹായ് കോഴിക്കുട്ടി :)

  ReplyDelete
 3. അമ്മയും മക്കളും..

  ReplyDelete
 4. രണ്ടു അമ്മമാരോ? അത് നന്നായി..

  www.ettavattam.blogspot.com

  ReplyDelete
 5. കുഞ്ഞുങ്ങളേ......
  ഇങ്ങോ‍ട്ടൊന്നു വരൂ‍.. നല്ല പാട്ടു കേള്‍ക്കാലോ...

  ReplyDelete
 6. കളിക്കാന്‍ നിക്കണ്ട..കൊത്തിയാട്ടും!

  ReplyDelete
 7. ഹാ..ഹാഹാഹാ..!
  കറപ്പന്മാര്‍ക്ക് തൂവെള്ളക്കുഞ്ഞന്മാര്‍..!!
  (ആകെ ബഹളം തന്യാവുമല്ലേ )

  ReplyDelete
 8. @sh@do/F/luvP:പാട്ട് കേട്ടൂട്ടൊ............

  ReplyDelete
 9. എന്റെ ഒരു കോഴിക്കഥയുണ്ട് റ ഈസ് വായിച്ചിട്ടില്ലെ? http://mohamedkutty.blogspot.com/2010/02/blog-post_10.html ഇവിടെ 2 അമ്മമാര്‍ക്കും കൂടി എത്ര കുഞ്ഞുങ്ങളുണ്ട്?

  ReplyDelete
 10. തള്ളക്കോഴി കരഞ്ഞു പറഞ്ഞു
  കൊക്കോ കൊക്കോ കൊക്കരക്കോ
  കൊക്കിനുള്ളില്‍ ഉടക്കിയതെന്തോ
  കൊത്തി വിഴുങ്ങിയ മുള്ളോ
  .....
  കൊത്തി ചിക്കി ചികഞ്ഞിട്ട കൊറ്റില്‍
  കൊത്തി തുള്ളി നടക്കുന്ന കുഞ്ഞിനു
  തള്ളക്കോഴി പറഞ്ഞു തുടങ്ങി
  കൊക്കോ കൊക്കോ കൊക്കരക്കോ

  ReplyDelete
 11. ഇതിൽ ഏതാ തള്ളകോഴി?? :)

  ReplyDelete
 12. കാക്കയും പരുന്തും ഒന്നും റാന്‍ജാതേ നോക്കണം ...

  ReplyDelete
 13. ബ..ബ..ബ..ബ..ബ..ബ... കോഴിക്കുഞ്ഞുങ്ങളെ കാണുംബോള്‍ ഞാന്‍ അറിയാതെ ഉണ്ടാക്കുന്ന ഒരു ശബ്ദമാണത്...

  ReplyDelete
 14. സ്വാഗതം... റാഞ്ചാന്‍ തക്കം പാര്‍ത്തിരിക്കുന്ന പരുന്തുകള്‍ ഉള്ള, ഈ ഭൂമിയിലേക്ക്‌ സ്വാഗതം കുഞ്ഞുങ്ങളെ... നിങ്ങളെ രക്ഷിക്കാന്‍ ആ അമ്മമാര്‍ക്ക് കഴിയട്ടെ....

  ReplyDelete
 15. പുതിയ തലമുറ...

  രണ്ട് അമ്മമാരുണ്ടെങ്കില്‍ പ്രൊട്ടക്ഷന്‍ കൂടുതല്‍ കാണും

  ReplyDelete

Facebook Profile

Popular Posts

Followers

Recent Posts