ഒരു റിവ്യൂ ആഗ്രഹിച്ചുകൊണ്ടായിരുന്നില്ല ജി.പ്രജേഷ്സെന്നിന്റെ 'വാടകത്തൊട്ടിൽ' എന്ന പുസ്തകം വായിക്കാൻ തുടങ്ങിയത്.അദ്ദേഹം 'മാധ്യമം' ദിനപത്രത്തിനു വേണ്ടി ചെയ്ത ഒരന്വേഷണ പരമ്പരയും അതിനെതുടർന്ന് മലയാളത്തിന്റെ പലമാധ്യമങ്ങളിലും വന്ന ലേഖനങ്ങളുടെ ഒരു സമാഹാരമ്മണ് പുസ്തകം.
ഇന്നോളം ഒരു റിവ്യൂ പോലും എഴുതിയിട്ടില്ലാത്ത ഞാൻ ആ പുസ്തകത്തെ കുറിച്ച് പറഞ്ഞാൽ അതൊരു തരംതാഴ്ത്തലാകും.ആ പുസ്തകം വായിക്കതിരുന്നാൽ ഒരോ മലയാളിയും അവനോരു സംസ്കാർസമ്പന്നനാണെന്ന് അഹംങ്കരിച്ചു കൊണ്ടിരിക്കും.
പുസ്തകത്തിൽനിന്ന് തന്നെ എടുത്താൽ "പത്ത്മാസം ചുമന്ന്നൊന്ത് പ്രസവിക്കുന്നതിന് കണക്ക് പറഞ്ഞ് കൂലിവാങ്ങാൻ ക്യൂ നിൽക്കുന്ന hi-tech അമ്മമാരുടെ ലേലംവിളികൾ കേട്ട്തഴമ്പിച്ച കാതുകളിലേക്കൊരു നേർത്ത നിലവിളി."മാതൃസ്നേഹം ക്രെഡിറ്റ് കാർഡ് കൊണ്ട് പർച്ചേസ് ചെയ്യുന്ന പുതിയ കാലത്തിന്റെ വർത്തമാനങ്ങൾ പറയുന്ന പുസ്തകം.
സുഗതകുമാരി അവതാരിക എഴുതിയ ഈ കൃതി hi-tech ദമ്പതിമാരിൽ വ്യാപകമായികൊണ്ടിരിക്കുന്ന മക്കൾകൃഷിയെ കുറിച്ചും ക്ലിനിക്കുകളെ കുറിച്ചും അവയുണ്ടാക്കുന്ന സാമൂഹികവിപത്തുകളെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഓരോരുത്തരേയും ബോധവാന്മാരാക്കാൻ പോന്നതാണ്.
വന്ധ്യതാ ചികിൽസക്ക് വിധേയയായി വഞ്ചിക്കപെട്ട പാലക്കാട് ജില്ലയിലെ തൃത്താലക്കടുത്ത് മേഴത്തൂരിലെ അനിത ജയദേവനെന്ന ഹിസ്കൂൾ അദ്ധ്യാപികയുടെ അനുഭവവും ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ടതാണ്.
പ്രജേഷ്....നിങ്ങൾക്കഭിവാദ്യങ്ങൾ
ReplyDeleteറിവ്യൂ ഇത്തിരികൂടി വലുതാക്കാമായിരുന്നു.
ReplyDeleteഎഴുതിയിടത്തോളം നല്ല ഭാഷ കയ്യിലുണ്ട് എന്ന് പറയട്ടെ.
ആശംസകാള്ക്കൊപ്പം
നല്ലൊരു പുതുവത്സരവും നേരുന്നു..
ആശംസകള്‍*
ReplyDeleteറഈസ്.....നിന്റെ ആഴത്തിലുള്ള വായന നിന്റെ എഴുത്തിലും കാണാന്‍ സാധിക്കുന്നു...നല്ല ഭാഷ..നല്ല അവതരണം....ഇന്ഷ അല്ല് കുറച്ചു കൂടി സജീവമാകുക...എഴുത്തില്‍ നല്ല ഭാവി കാണുന്നു......അള്ളാഹു അനുഗ്രഹികട്ടെ പ്രാര്‍ത്ഥനയോടെ നിന്റെ സഹോദരന് ......
ReplyDeleteറ ഈസ്,
ReplyDeleteബ്രജേഷിന്റെ പല ലേഖനങ്ങളും പ്രതിബദ്ധത പുലര്‍ത്തുന്നതാണ്.. നമ്മുടെ കോട്ടയം ചികിത്സയുടെ സത്യാവസ്ഥയേ കുറിച്ച് ഒന്ന് ചികയാന്‍ പറയാമായിരുന്നു
ബുക്ക് വായിച്ചില്ല . നിരൂപണം ഒന്ന് കൂടി വിശദമായിരുന്നെന്കില് എന്നെപ്പോലെ വായിക്കത്തവര്ക്കും അത് വായിച്ച പോലെ തോന്നും :) ആശംസകള്‍
ReplyDeleteനിരൂപണം പെട്ടന്ന് അവസാനിച്ചു. കുറച്ച് കൂടി വിവരിക്കാമായിരുന്നു.
ReplyDeleteഎഴുത്ത് ഇനിയും തുടരണം. എന്റെ ഭാവുകങ്ങള്‍ കൂടെ നന്മ നിറഞ്ഞ പുതുവത്സരവും നേരുന്നു.
റിവ്യൂ നന്നായി,പ്രജേഷിന്റെ പല ലേഖനങ്ങളും മുന്നെ മാധ്യമത്തില്‍ വായിച്ചിരുന്നു. ഈ പരിചയപ്പെടുത്തല്‍ ഇത്തിരി വിശാലപ്പെടുത്തായിരുന്നു.
ReplyDelete@ അജ്ഞാത,കോട്ടയം ചികിത്സയെക്കുറിച്ച് വിശദമായൊരു ലേഖനം അടുത്ത് തന്നെ പ്രതീക്ഷിക്കാം.
അണിയറയില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നു.
ആശംസകള്‍.
പുതുവത്സര ആശംസകള്‍
ReplyDeleteപുതുവത്സര ആശംസകള്‍
ReplyDeleteപുതുവത്സര ആശംസകള്‍
ReplyDeleteHAPPY NEW YEAR 2011
ReplyDeleteറഈസ് കുറെച്ചെ എഴുതിയുള്ളൂ എങ്കിലും ഈ പുസ്തക പരിചയപ്പെടുത്തല്‍ നന്നായിട്ടോ...
ReplyDeleteപുതുവത്സരാശംസകള്‍ :)
Happy New Year
ReplyDeleteNice work :)
ReplyDeleteനല്ലത്
ReplyDeleteGood one...!
ReplyDeleteപുതുവത്സരാശംസകള്‍ ...!!
പുതുവത്സരാശംസകള്‍
ReplyDeleteഅനിത ജയദേവന്റെ കഥ മുന്‍പ് മാധ്യമത്തില്‍ വായിച്ചിരുന്നു. നാടിന്റെ ഗതി ഒട്ടും ആശാവഹമല്ല എന്ന് പറയേണ്ടി വരുന്നു.
ReplyDeleteശുഷ്കമെന്കിലും നന്നായി എഴുതി
പരിചയപ്പെടുത്തലിനു നന്ദി.
ReplyDeleteപുതുവത്സര ആശംസകള്‍
dear Rahees, waiting to read more reviews from you. Congrats and love..
ReplyDeletekurachu koodi undayirunegil annu thoni pookunu azhuthumbol kurachu athikam azhuthi koode??????????????????nway chweeet......oru paaadu azhuthuka......
ReplyDeleteThis comment has been removed by the author.
ReplyDeletekurachu koodi undayirunegil annu thoni pookunu azhuthumbol kurachu athikam azhuthi koode??????????????????nway chweeet......oru paaadu azhuthuka......
ReplyDeleteവായിച്ചു തുടങ്ങിയാല്‍ പിന്നെ രസം പിടിച്ചു പോകും ...രസം പിടിച്ചാല്‍ വായിച്ചു കൊണ്ടേ ഇരിക്കും ...വായിച്ചു കൊണ്ടിരികെ പെട്ടന്ന് തീര്‍ന് പോകുമ്പോള്‍ മനസിന് വല്ലാത്ത വിഷമമം തോന്നും .......അതുകൊണ്ട് കുറച്ചു അതികം അഴുതു കുട്ടി. ......സ്നേഹപൂര്‍വ്വം ജെച്ചുക്ക .....
ReplyDeletebelated happy new year
ReplyDeleteനല്ല സുഖമുണ്ട് വായിക്കാന്‍ , ഇനിയും നന്നായി എഴുതുവാന്‍ കഴിയട്ടെ.
ReplyDeleteഭാവുകങ്ങള്‍ .