Home »
» കളിയാട്ടകാഴ്ചകൾ
കളിയാട്ടകാഴ്ചകൾ
ഫോട്ടോ:അൻവർ വെളിമുക്ക്
മലബാറിലെ ക്ഷേത്രോൽസവങ്ങളുടെ സമാപനമാണ് കോഴിക്കളിയാട്ടം.എടവത്തിലെ രണ്ടാം വെള്ളിയാഴ്ച് യിലാണ് ഇതു നടക്കറ്.പൊയ് കുതിരയെ എഴുന്നള്ളിക്കലും കോഴിക്കുരുതിയുമാണ് പ്രധാന ചടങ്ങുകൾ.മഴക്കാലം അടുത്തുള്ളതിനാൽ വിത്തുൽപന്നങ്ങൾ അടക്കമുള്ളവയുടെ ഒരു വൻ വ്യാപാര മേള കൂടിയാണു കളിയാട്ടം.അതുകൊണ്ടു തന്നെ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം അതൊരു നാടിന്റെ ഉത്സവമാകുന്നു.
nandi
ReplyDelete:-0
:)
ReplyDeleteആഹാ.. എന്നിട്ടെല്ലാവരും കൂടി ആടിയോ.. :)
ReplyDeletehi da
ReplyDelete..
ReplyDeleteകൊള്ളാം,
..
ഹൊ യെ യ്യ...
ReplyDelete............
റഈസെ നീ വരുന്നോ ഒന്നു പാടാന്‍ ,,,
ReplyDeleteകുഞ്ഞിക്കുതിരക്ക് വെള്ളംകൊടുക്കെടി കുഞ്ഞാചീരോ പെണ്ണേ......